എസ്. മഹാദേവന് തന്പി, കഥ, 135.00
കേരളമുടനീളം നെല്പ്പാടങ്ങളില് സിമന്റും കന്പിയും നിറയുന്നതും, ഭീഷണിപ്പെടുത്തിയും ചതിച്ചും ലാന്റ്മാഫിയകള് ഭൂമി വാരിക്കൂട്ടുന്നതും, നെല്ലും മീനും അപ്രത്യക്ഷമായ കുട്ടനാടിന്റെ ദുരൂഹതകളും, വയനാട്ടിലെ കര്ഷക ആത്മഹത്യയും, മരുന്നുവ്യാപാരത്തിന്റെ അന്തര്ധാരകളും സമകാലിക യാഥാര്ത്ഥ്യമാണ്. ഇത് വിചിത്രവും നമ്മെ നടുക്കുന്നതുമാണ്. പരിസ്ഥിതിയായിരിക്കും നമ്മുടെ വരുംകാല രാഷ്ട്രീയത്തിന്റെ അന്തര്ധാര എന്ന് വര്ഷങ്ങള്ക്കുമുന്പ് ദീര്ഘദര്ശനം ചെയ്ത ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രസ്താവന ഇവിടെ ഓര്ക്കപ്പെടേണ്ടതാണ്.

















Kerala Book Store