വൈദികസംസ്കൃതിയുടെ പെരുമകള്
ഡോ. രാജന് ചുങ്കത്ത്, പഠനം, 120.00
മന്ത്രങ്ങളും സൂക്ഷ്മമായ അതിന്റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്ണ്ണമായ അതിരാത്രം ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണി ക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില് അന്തര്ലീനമാണ്. കേരളത്തില് അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില് ഈ അനുഷ്ഠാനത്തിന്റെ വിവിധവശങ്ങളെ പരിചയപ്പെടുത്തി ക്കൊടുക്കുകയാണ് ഈ പുസ്തകം. വിശ്വാസപരമായ സാംഗത്യത്തേക്കാള് ഒരു കാലത്ത് നിലവിലിരുന്ന ഒരു അനുഷ്ഠാനത്തെ സൂക്ഷ്മമായി അറിയാനുപകരിക്കുന്നു എന്ന പ്രസക്തിയാണ് ഈ പുസ്തകത്തെ കാലികമാക്കുന്നത്.













Kerala Book Store