Close
Welcome to Green Books India
Shilayude Dhyanam

Shilayude Dhyanam

Author: Smitha Panchavady

star

ശിലയുടെ ധ്യാനം

Add to Basket

By Smitha Panchavady

ആവിഷ്കാരത്തിലെ മിതത്വവും വാങ്ങ്മയങ്ങളിലെ ഔചിത്യവും പദാവലിയിലെ തനിമയും നിഷ്കപടമായ സംവേദനവും ഈ കവിയെ പ്രേതീക്ഷയോടെയും ഗൗരവതോടെയും സമീപിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. പാഴ്ശിലയുടെ വന്ധ്യമായ ധ്യാനമല്ല ഈ കവിതകൾ. സ്വപ്‌നങ്ങൾ പറ്റിപിടിച്ചിരിക്കുന്ന ഹൃദയത്തിന്റെ ധ്യാനമാണത്. ശബ്ദങ്ങൾ ഇഴ ചേർന്നിരിക്കുന്ന മൗനമാണത്. - കെ ജയകുമാർ

No reviews found

About Author

Smitha Panchavady

Smitha Panchavady

About Smitha Panchavady