Close
Welcome to Green Books India
Guruprabhavam

Guruprabhavam

Author: Gopi Mampulli

star

Add to Basket

Book by Gopi Mampulli

കാലത്തിനതീതമായ ജന്മപ്രഭാവമാണ് ഗുരുദേവന്റെ ജീവിതവും സന്ദേശങ്ങളും . അവ ലോകത്തിനു മുഴുവൻ പ്രഭ ചൊരിഞ്ഞു ഇന്നും വിളങ്ങുന്നു . ശ്രീനാരായണ ഗുരുദേവന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്ന ഒരു ഗ്രന്ഥം ." ലോകത്തിലെ എല്ലാ വിപ്ലവങ്ങളുടെയും പിന്നിൽ സമത്വദാഹം എന്ന ചാലകശക്തിയുണ്ട് "എന്ന നിരീക്ഷണം ഇത്തരമൊരു കൃതിയിൽ തുലോം നിർണ്ണായകമായി തോന്നുന്നു . പ്രസിദ്ധമായ മറ്റൊരു വിസ്മയമാണല്ലോ കണ്ണാടി പ്രതിഷ്ഠ . ജനങ്ങളിൽ വിവേചനശീലം ഉണർത്താൻ ആ ഉപായം ഉതകി. 'തത്ത്വമസി' എന്ന ദർശനത്തിന്റെ പൊരുൾ ആളുകൾക്ക് അതിലൂടെ ഉദിച്ചു കിട്ടുക എന്നത് തന്നെ ലക്ഷ്യം. ഗോപി ഈ പ്രകരണം വേണ്ടത്ര വിശദമാക്കുന്നുണ്ട് . 'അഹം ബ്രഹ്മാസ്മിയുമായി ' ഈ ആശയത്തെ ഇണക്കുന്നതും അങ്ങനെ അദ്വൈതം എന്ന ബോധം തിളക്കുന്നതും ഇതിന്റെ അനുകൂലമായ വികാസം തന്നെ .

No reviews found

About Author

Gopi Mampulli

Gopi Mampulli

About Gopi Mampulli