Close
Welcome to Green Books India
Janaki

Janaki

Author: Sabah

star

ജാനകി

Add to Basket

book by Sabah

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പരസ്നേഹത്തിന്‍റെ കഥ പറയുന്ന നോവലാണിത്. ജാനകി എന്ന തത്തമ്മയേയും കൂട്ടുകാരെയും പരിലാളിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ. സര്‍വ്വചരാചരങ്ങളുടെയും ഭാഷ ഒന്നു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ കൃതിയില്‍ മഴയും കാറ്റും നിലാവും പക്ഷിമൃഗാദികളും മനുഷ്യരും ഒന്നായി സഞ്ചരിക്കുന്നു.

No reviews found

About Author

Sabah

Sabah

About Sabah