Close
Welcome to Green Books India
Inganeyum oru cinema kalam

Inganeyum oru cinema kalam

Author: Akbar Kakkattil

star

ഇങ്ങനെയും ഒരു സിനിമാക്കാലം

Add to Basket

Written by : Akbar Kakkattil

മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്‍ കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്‍; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്‍ നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്‍- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്‍ കക്കട്ടില്‍. ടി.ഇ. വാസുദേവന്‍, നവോദയ അപ്പച്ചന്‍, ജോസ്പ്രകാശ്, ശോഭനാപരമേശ്വരന്‍ നായര്‍, വിന്‍സന്‍റ് മാസ്റ്റര്‍, കെ.എസ്. സേതുമാധവന്‍, എം.കെ. അര്‍ജ്ജുനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ഒന്നാം ഭാഗത്തിലും ശ്രീനിവാസന്‍, ജഗദീഷ്, മാമുക്കോയ, ഫിലോമിന എന്നിവര്‍ രണ്ടാം ഭാഗത്തിലും പ്രാതിനിധ സ്വഭാവത്തോടെ പ്രത്യക്ഷപ്പെടുന്നു. 'വരൂ, അടൂരിലേക്കു പോകാം' എന്ന പ്രശസ്തമായ ഗ്രന്ഥത്തിനു ശേഷം

No reviews found

About Author

Akbar Kakkattil

Akbar Kakkattil

About Akbar Kakkattil