Close
Welcome to Green Books India
Kochu Rajakumaran

Kochu Rajakumaran

Author: Antoine De Saint Exupery

star

കൊച്ചുരാജകുമാരൻ

Out of stock.

നിഷ്ക്കളങ്കനായ ഒരു ബാലനിലൂടെ ജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങൾ വായിച്ചെടുക്കുകയാണ് അന്ത്വാൻ ഡി സെയിന്റ് എക്സ്യൂ‌പെറി- എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ, സ്നേഹത്തെപ്പറ്റി, ഏകാന്തതയെപ്പറ്റി, ജീവിതത്തെപ്പറ്റിയെല്ലാമുള്ള ഒരു അത്യപൂർവ്വമായ ആഖ്യാനമായി മറുന്നു അത്. ജീവിതത്തിൽ പരമപ്രധാന മായിട്ടുള്ളത് സ്നേഹമാണെന്ന് കൊച്ചുരാജകുമാരനും വൈമാനികനുമായുള്ള സംവാദത്തിലൂടെ അന്ത്വാൻ സൂചിപ്പിക്കുന്നു. കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിക്കുന്ന കൃതി. വിവർത്തനം- പരമേശ്വരൻ

.

No reviews found

About Author

Antoine De Saint Exupery

Antoine De Saint Exupery

About Antoine De Saint Exupery