Close
Welcome to Green Books India
Ottakapparunthu

Ottakapparunthu

Author: K K Sidhique

star

ഒട്ടകപ്പരുന്ത്‌

Add to Basket

Book by K K Sidhique ദുരിതങ്ങളുടെ തീരാക്കയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന കഥകള്‍. ഇരപിടിയന്മാരും ഉടഞ്ഞ വിഗ്രഹങ്ങളും പച്ചത്തൊപ്പിയിട്ട ജിന്നും കഥാപശ്ചാത്തലങ്ങളാകുമ്പോള്‍ പുതിയ വായനകള്‍ ദൃശ്യമാകുന്നു. രാഷ്ട്രീയവിചാരണകളും സാമൂഹികകാഴ്ചപ്പാടുകളും ദാരിദ്ര്യത്തിന്‍റെ നവവായനകളും മതാതീതമായ സ്വപ്നങ്ങളും പ്രമേയങ്ങളാകുന്ന കഥകള്‍. ബഷീര്‍സ്മരണകളും മാധവിക്കുട്ടി ഓര്‍മ്മകളും കഥകളായി മാറുമ്പോള്‍ അവ പുതിയ വായനാനുഭവം പകരുന്നു. സമകാലത്തിന്‍റെ സങ്കടക്കണ്ണുകള്‍.

No reviews found

About Author

K K Sidhique

K K Sidhique

About K K Sidhique