Close
Welcome to Green Books India
CHEVIYORKKUKA ANTHIMAKAHALAM

CHEVIYORKKUKA ANTHIMAKAHALAM

Author: VAIKOM MUHAMMAD BASHEER

star

ചെവിയോർക്കുക അന്തിമകാഹളം

Add to Basket

Book by Basheer ,നക്ഷത്രയുദ്ധം ! അണ്ഡകടാഹയുദ്ധം ! അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം . അനുഗ്രഹങ്ങൾക്ക് ദൈവത്തോട് നന്ദി പറയണം . അത് മാത്രമല്ല പ്രാർത്ഥന , നന്മ ചെയ്യുക. അറിയപ്പെടുന്ന ജീവികളിൽ നന്മ ചെയ്യുന്നത് മനുഷ്യൻ മാത്രമാണ് . ദൈവത്തിന്റെ പ്രധിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തിൽ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത് . സൃഷ്ടിയിൽ ഒന്നും തന്നെ സമത്വ സുന്ദരമല്ല.അങ്ങനെ ആക്കാൻ ശ്രമിക്കുക . ബഷീറിന്റെ സന്ദേശമാണിത് . കാലിക്കറ് യൂണിവേഴ്സിറ്റിയുടെ ഡി .ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ടു ബഷീർ ചെയ്ത പ്രസംഗമാണ് ഈ പുസ്തകം

No reviews found

About Author

VAIKOM MUHAMMAD BASHEER

VAIKOM MUHAMMAD BASHEER

About VAIKOM MUHAMMAD BASHEER