Close
Welcome to Green Books India
SHABDANGAL

SHABDANGAL

Author: VAIKOM MUHAMMAD BASHEER

star

ശബ്ദങ്ങൾ

Add to Basket

Book by Basheer, നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളിൽ മുഴങ്ങുന്നത് . നമ്മുടെ സംസ്കാരം ഒരു സ്ഫോടനം കൊണ്ട് തകർക്കുവാൻ പോന്ന കരുത്തു അതിലെ രംഗങ്ങൾക്കുണ്ട് . ആത്മഹത്യയിൽകൂടിപോലും രക്ഷനേടുവാൻ കഴിയാതെ ജീവിതം അനുഭവിച്ചു തീർക്കുവാൻ വിധിക്കപെട്ട ഒരനാഥനിൽ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു . നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെ തന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ്

No reviews found

About Author

VAIKOM MUHAMMAD BASHEER

VAIKOM MUHAMMAD BASHEER

About VAIKOM MUHAMMAD BASHEER