Close
Welcome to Green Books India
VIDDIKALUDE SWARGAM

VIDDIKALUDE SWARGAM

Author: Madhavikkutty

star

വിഡ്ഢികളുടെ സ്വർഗ്ഗം

Add to Basket

Book by Basheer ബഷീർ ചുരുക്കിപ്പറയുന്നതിൽ മാത്രം വിശ്വസിക്കുന്നു . അശുദ്ധമായ അയിരിനെ ചൂളകളിലിട്ടു ഉരുക്കി മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് അമൂല്യമായ സ്വർണ്ണമാക്കി മാറ്റി ലോകത്തിനു കാഴ്ച വെക്കുന്നവരുണ്ട് ഇതിന് നല്ല കഴിവും പരിചയവും വേണം . ഏറെ അധ്വാനവുമുണ്ട് . സാഹിത്യത്തിൽ ഇങ്ങനെ എന്നും ചെയ്തു പോന്നിട്ടുള്ള ഒരു ഖനകനാണ് വൈക്കം മുഹമ്മദ് ബഷീർ

No reviews found

About Author

Madhavikkutty

Madhavikkutty

About Madhavikkutty

പ്രശസ്ത കവിയത്രി , കഥാകൃത്ത് . മാധവിക്കുട്ടി , കമല ദാസ് , സുരയ്യ എന്നീ നാമങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും കഥകളും കവിതകളും മറ്റു സൃഷ്ടികളും രചിച്ചു . ഏഷ്യൻ പോയട്രി പ്രൈസ് , കെന്റ് അവാർഡ് , ആശാൻ വേൾഡ് പ്രൈസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,വയലാർ അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ് , എൻ.വി . പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം , കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട് .