Close
Welcome to Green Books India
Mucheettukalikkarante makal

Mucheettukalikkarante makal

Author: VAIKOM MUHAMMAD BASHEER

star

മുച്ചീട്ടുകളിക്കാരന്റെ മകൾ

Add to Basket

Book by Basheer നമ്മുടെ നാട്ടിൽ എങ്ങുമുള്ള ആഴ്ചചന്തയാണ് നമ്മുടെ കണ്ണിൻ മുമ്പിൽ കാണുന്നത് . അവിടെ സമുദായത്തിന്റെ പല അട്ടികളിലുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാൽ , അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ് . ആ സമുദായവിഭാഗത്തെയാണ് ബഷീർ ചിത്രീകരിച്ചിരിക്കുന്നത് . ബഷീർ അവരിൽ ഒരാളായി മാറിയിരിക്കുകയാണ് . അതാണ് അദ്ദേഹത്തിന്റെ പാടവം .

No reviews found

About Author

VAIKOM MUHAMMAD BASHEER

VAIKOM MUHAMMAD BASHEER

About VAIKOM MUHAMMAD BASHEER