Close
Welcome to Green Books India
USHNARASI  HB

USHNARASI HB

Author: K.V.Mohan Kumar

star

ഉഷ്ണരാശി

Add to Basket

Book by K V Mohankumar ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്നരാശി..

No reviews found

About Author

K.V.Mohan Kumar

K.V.Mohan Kumar

About K.V.Mohan Kumar

കഥാകൃത്ത്, നോവലിസ്റ്റ്, മുന്‍ പത്രപ്രവര്‍ത്തകന്‍. ആലപ്പുഴയില്‍ ജനനം. കേരളകൗമുദിയിലും മലയാള മനോരമയിലും സ്റ്റാഫ് റിപ്പോര്‍ട്ടറായും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍. നോവല്‍, കഥ, ബാലസാഹിത്യം എന്നീ മേഖലകളിലായി പതിനെട്ട് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.